Δεν σας αρέσει; Δεν πειράζει! Μπορείτε να επιστρέψετε προϊόντα έως 30 ημέρες
Δεν θα κάνετε ποτέ λάθος με μια δωροεπιταγή. Χαρίστε στους αγαπημένους σας την επιλογή να διαλέξουν οι ίδιοι οτιδήποτε από τη συλλογή μας.
Έως 30 ημέρες για επιστροφή
"നിർമ്മലയുടെ നോവലിൽ ഉടനീളം രോഗസംഹാരിയായി പ്രവർത്തിക്കുന്നത് ഭാരമില്ലാത്ത ആത്മഭാഷയാണ്. സ്വയം സംസാരിക്കാനറിയുന്നവൾക്ക് സ്വന്തം മുറിവുണക്കാനുമാകും എന്നാവാം നിർമല നമ്മോടു പറയുന്നത്. അതാണ് ഈ നോവലിന്റെ ഫെമിനിസ്റ്റ് കാതൽ. ഇലയിലോ പൂവിലോ കണ്ടെന്നു വരില്ല, പക്ഷെ അതു തന്നെയാണ് ഈ ആഖ്യാനത്തിന്റെ തായ്ത്തടി." - ജെ. ദേവിക "ആധുനിക സൈക്കോ ഓങ്കോളജിയും ദുഃഖത്തിന്റെ അഞ്ചു പടവുകളുമൊക്കെ ശാസ്ത്രവസ്തുതകളുടെ ഗരിമ ഒട്ടും ചോർന്നു പോകാതെ ആവിഷ്കരിച്ച ഈ മികച്ച നോവൽ, സാഹിത്യമേന്മയിലും ലാവണ്യ സങ്കല്‌പങ്ങൾ നിറഞ്ഞു തുളുമ്പുന്ന രചനാവൈഭവത്തിലും മുൻനിരയിൽ തന്നെ. മലയാള നോവൽ സാഹിത്യത്തിലെ കാമ്പുള്ള ആതുരാഖ്യാനമാണ് മഞ്ഞിൽ ഒരുവൾ."
Γεια σας! Είμαι ο Libroamiko, ο σύμβουλος βιβλίων σας.
Πώς μπορώ να σας βοηθήσω;